Surprise Me!

SRH Full List of Players Released And Retained For IPL 2020 | Oneindia Malayalam

2021-01-21 31,284 Dailymotion

SRH Full List of Players Released And Retained Ahead of IPL 2021 Auction<br />പുതിയ സീസണില്‍ നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്ത കളിക്കാരുടെ ലിസ്റ്റ് മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പുറത്തുവിട്ടു. കാര്യമായ സര്‍പ്രൈസ് പുറത്താവലുകളൊന്നും തന്നെയില്ല. വെറും അഞ്ചു പേരെ മാത്രമാണ് എസ്ആര്‍എച്ച് തഴഞ്ഞത്. 22 കളിക്കാര്‍ പുതിയ സീസണിലും ടീമില്‍ തുടരും.<br /><br />

Buy Now on CodeCanyon